Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self Criticism

ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ഴ​ച്ചു; സ്വ​യം വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യി​ൽ സ്വ​യം വി​മ​ർ​ശി​ച്ച് സി​പി​എം. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ത​ള്ളി​പ്പ​റ​യാ​ത്ത​ത് തെ​റ്റാ​ണെ​ന്നും ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ഴ​ച്ചു​വെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു. യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ന്ദേ​ശം വാ​യി​ച്ച​ത് അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വാ​യി പി​ണ​റാ​യി വി​ജ​യ​നെ തീ​രു​മാ​നി​ച്ച​ത് ഏ​ക​ക​ണ്ഠ​മാ​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

പ്രാ​യോ​ഗി​ക തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശ​മെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ഒ​രു റൗ​ണ്ട് ച​ർ​ച്ച കൂ​ടി ന​ട​ക്കു​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up